ONLINE VOTER ID ,EDIT VOTER PHOTO NAME ETC... ONLINE

ഇലക്ഷന്‍ ഐഡി കാര്‍ഡ് എടുക്കാം തെറ്റ് തിരുത്താം ഫോട്ടോ മാറ്റാം  ഓണ്‍ലൈനായി  ........!!!!!ചുരുങ്ങിയ സ്റ്റെപുകളില്‍ ഓണ്‍ലൈനായി ഇലക്ഷന്‍ ഐഡി കാര്‍ഡ് എടുക്കാം എടുത്ത കാര്‍ഡിലെ തെറ്റ് തിരുത്താം ഫോട്ടോ മാറ്റാം സൗജന്യമായി

   ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ഐ ഡി കാര്‍ഡ് വീട്ടില്‍ എത്തും ഇതിനായി ഇവിടെ ക്ലിക് 

ഇനി നിങ്ങളുടെ ജില്ലയും ജനന തീയതിയും നിലവില്‍ ഐ ഡി കാര്‍ഡ് തിരുത്താന്‍ ആണെക്കില്‍അടുത്ത Do You Have an Electoral ID Card?  എന്ന ചോദ്യത്തിന്നു yes എന്നത് സെലക്റ്റ് ചെയ്യുക  തുടര്‍ന്ന് പ്രൊസീഡ് ക്ലിക് ചെയ്യുക 

ഇവിടെ നിലവില്‍ലുള്ള കാര്‍ഡില്‍ തിരുത്തല്‍ വരുത്ത്താനാന്നെക്കില്‍ നിലവിലുള്ള കാര്ഡിന്റെ നമ്പരും പുതിയ കാര്‍ഡ് എടുക്കാനാനെക്കില്‍ നിങ്ങളുടെ വീട്ടിലെ ഒരംഗതിന്റെയോ അയല്‍വാസിയുടെയോ ഐ ഡി കാര്‍ഡ് നമ്പര്‍ നല്‍കി പ്രൊസീഡ് ക്ലിക് ചെയ്യുക

തുടര്‍ന്ന്‍ വരുന്ന പേജില്‍ നിങ്ങള്‍ നല്‍കിയ ഐ ഡി കാര്‍ഡുടമയുടെ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ കാണിക്കുന്നു ഒഴിഞ്ഞ കോളങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍ക്കുകയും നല്‍കിയ ഡാറ്റയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യുക ഇവിടെ മലയാളത്തില്‍ടൈപ് ചെയ്യാന്‍ കോളത്തിന്‍റെ സൈഡില്‍ കാണുന്ന കീബോര്‍ഡ് ചിഹ്നത്തില്‍ ക്ലിക്കിയാല്‍ മതി
ഈ പേജില്‍ തനെ ഫോട്ടോയും അപലോഡ് ചെയ്യാം

 ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ പ്രൊസീഡ് നല്‍കി കണ്‍ഫോം ചെയ്യുക ഈ സമയം നിങ്ങളുടെ പ്രദേശതെ ചാര്‍ജുള്ള ബി എല്‍ ഒ യുടെ പേരും ഫോണ്‍ നമ്പരും നല്‍ക്കും  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ പ്രൂഫ് അന്വേഷിച് ബിഎല്‍ ഒയുടെ കാള്‍ എത്തും ഇതിനായി SSLC BOOK, LICENCE ,PASSPORT  തുടങ്ങിയ രേഖകളില്‍ഏതെങ്കിലും നല്‍കിയാല്‍ മതിയാകും തെറ്റ് തിരുത്താനോ മറ്റോ ആണെകില്‍ പഴയ ഐ ഡി കാര്‍ഡും പുതിയ കാര്‍ഡ് ലഭിക്കുന്ന സമയം തിരിച്ചുനല്‍കണം

Post a Comment

0 Comments