HOW TO ADD PDF ,WORD, EXEL FILES TO BLOG OR WEBSITE



എങ്ങിനെ ഒരു പി ഡി എഫ് ഫയല്‍ ബ്ലോഗില്‍ കാണിക്കാം ഈ ചോദ്യം പല സുഹൃത്തുക്കളില്‍ നിന്നും കിട്ടി ( എന്‍റെയും സംശയമായിരുന്നു ഇത്) PDF   മാത്രമല്ല  EXEL ,WORD  ,POWERPOINT  തുടങ്ങിയ ഫയലുകളും ഇത്തരത്തില്‍ പോസ്റ്റ്‌ ചെയ്യാം


സംഗതി വളരെ എളുപ്പം.........!!!

GOOLE DRIVE ല്‍ അപലോഡ് ചെയ്ത ഫയലുകള്‍ ചെറിയ ഒരു HTML കോഡ് ഉപയോഗിച്ച് ഗൂഗിള്‍ ഡ്രൈവില്‍ കാണുന്ന അതെ രൂപത്തില് ബ്ലോഗില്‍ കാണിക്കുക എങ്ങനെ ഗുഗിള്‍ ഡ്രൈവില്‍ അപലോഡ് ചെയ്യാം എന്നാദ്യം പറയാം

ദാ ഇവിടെ ക്ലിക്ക് ചെയ്ത് ഡ്രൈവില്‍ കയറുക


ഫയല്‍ അപ്ലോഡ്ചെയ്യുക

ഇനി നിങ്ങള്‍ അപ് ലോഡ് ചെയ്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
 Share ..    à Share  എനക്രമാത്ത്തില്‍ ക്ലിക്കുക


ഇനി പ്രത്യക്ഷപെടുന്ന വിന്‍ഡോയില്‍ മുകളില്‍ ഫയലിന്‍റെ ലിങ്ക് കാണാം അതിന്നു താഴെയായി Who can access : എന്നുള്ളതിന്നു  താഴെ Privet എന്നാണെങ്കില്‍ change  എന്നതില്‍ ക്ലിക്ക് ചെയ്ത് Anyone with the link സെലക്റ്റ് ചെയ്യുക  സേവ് ചെയ്യുക ഇനി വിന്‍ഡോയുടെ മുകളില്‍ കാണുന്ന ലിങ്ക് കോപി ചെയ്യുക ശ്രദ്ധിക്കുക മുഴുവന്‍ കോപി ചെയ്യേണ്ട
https://drive.google.com/file/d/0B8HdStPPqgw6eDFpeld6NmEzTXM/edit?usp=sharing
എന്ന ലിങ്കാണെങ്കില്‍ /edit?usp=sharing  എന്നത് ഒഴിവാക്കി
https://drive.google.com/file/d/0B8HdStPPqgw6eDFpeld6NmEzTXM എന്ന് മാത്രം കോപി ചെയ്യുക

ഇനി പണി ബ്ലോഗിലാണ് ന്യു പോസ്റ്റ്‌ സെലക്റ്റ് ചെയ്യുക
HTML ആയി പോസ്റ്റ്‌ ക്രിയേറ്റ് ചെയ്യുക താഴെയുള്ള HTML കോഡ്‌ കോപി ചെയ്തിടുക
     (ഇതില്‍ 1000 എന്ന് കാണിച്ചിടത്ത് ഫയല്‍ കാണിക്കുന്ന വിന്‍ഡോക്ക് എത്ര ഉയരം വേണം എന്ന് നല്‍കാം 640 എന്നുള്ളത്നിങ്ങളുടെ ബ്ലോഗിന്‍റെ വിഡ്ത്തിനനുസരിച് നല്‍കാം (മാറ്റണം എന്നില്ല) www.cyberthulika.blogspot.in എന്ന് കാണിച്ചിടത്ത് നിങ്ങള്‍ നേരത്തെ ഗുഗിള്‍ ഡ്രൈവില്‍ നിന്നും കോപി ചെയ്ത വെച്ച ലിങ്ക് പേസ്റ്റ് ചെയ്യാം (src ="          /preview"  എന്നതിന്നും ഇടയില്‍ നിങ്ങളുടെ ഫയലിന്‍റെ ലിങ്ക്)

<div dir="ltr" style="text-align: left;" trbidi="on">

<iframe height="1000" src="www.cyberthulika.blogspot.in/preview" width="640"></iframe></div>


ഇനി പബ്ലിഷ് ചെയ്തു നോക്കൂ

Post a Comment

4 Comments

  1. ഇത്തരമൊരു അറിവ് തന്നതിന് നന്ദി.....

    ReplyDelete
  2. ഇതിനായുള്ള എന്‍റെ അന്വേഷനത്തിന്ന്‍ ഇവിടെ വിരാമം

    ReplyDelete
  3. Help full .................. Thanks

    Expecting More ..........

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-