PAN CARD - HOW TO APPLY -ONLINE


§ How to Apply for PAN Form, Fees & Documents needed
§ Where to Submit the PAN application form
§ How to Apply for PAN Online 
§ How to track the PAN card application status
§ What to do on receipt of PAN card

ഇന്ന്‍ മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ച്കൂടാനാവത്തതാണലോ പാന്‍ കാര്‍ഡുകള്‍ എന്നാല്‍ എങ്ങനെ പാന്‍ കാര്‍ഡ് എടുക്കും എന്നതിനെക്കുറിച്ച് ഇവിടെ വിശതീകരിക്കുന്നു


1 )  ഫോം 49A പൂരിപ്പിച്ചു നല്‍കുക ഫോം Download
2 ) നിങ്ങളുടെ അടുത്ത് എവിടെ അപേക്ഷ അലെങ്ക്കില്‍ പൂരിപ്പിച്ച ഫോം        സ്വീകരിക്കും എന്നറിയാന്‍ ഇവിടെ ക്ലിക്ക്  UTI Locations   OR    See NSDL Locations
3  ) ഫീസ് / ചാര്‍ജ് : 96 രൂപയാണ് സാദാരണ ഫീസ് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന NRI  കാര്‍ഡിന്ന്‍ 962 രൂപയാണ്‌ ചാര്‍ജ്

ആവശ്യമായ രേഖകള്‍
ഐഡാന്‍ടിറ്റി പ്രൂഫ് ആയി താഴെ പറയുന്നവയില്‍ എതെങ്ക്കിലും ഒന്ന്‍:
§ School Leaving Certificate
§ Matriculation Certificate
§ Degree of Recognized Educational Institution
§ Depository Account Statement
§ Valid Credit Card
§ Bank Account Statement
§ Water Bill
§ Ration Card
§ Property Tax Assessment Order
§ Passport
§ Voters Identity Card
§ Driving License

§ Certificate of identity signed by a Member of Parliament or Member of Legislative Assembly or Municipal Councilor or a Gazetted Officer


വിലാസം തെളിയിക്കാനായി താഴെപറയുന്നവയില്‍ എതെങ്ക്കിലും ഒന്ന്‍

§ Electricity Bill*
§ Telephone Bill*
§ Depository Account Statement*
§ Credit Card Statement*
§ Bank Account Statement*
§ Rent Receipt*
§ Employer Certificate*
§ Ration Card
§ Passport
§ Voters Identity Card
§ Property Tax Assessment Order
§ Driving License
§ Certificate of address signed by a Member of Parliament or Member of Legislative Assembly or Municipal Councilor or a Gazetted Officer.




ഇനി ഓണ്‍ലൈനില്‍ എങ്ങനെ പാന്‍ കാര്‍ഡ് ആപേക്ഷികം എന്ന് നോക്കാം

ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന സമയം എ ഓ  കോഡ്‌ ആവശ്യപെടും നിങ്ങളുടെ എ ഓ കോഡ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക്
ഫോം 49A ഓണ്‍ലൈനില്‍  പൂരിപ്പിച്ചു നല്‍കിയതിന്ന്‍ ശേഷം 15 അക്ക നമ്പരോടു കൂടിലഭിക്കുന്ന അക്നോളെജമെന്റ് പ്രിന്റ്‌ എടുത്ത് നിങ്ങളുടെ രണ്ടു ഫോട്ടോകള്‍ ഒട്ടിച്ചു സൈന്‍ ചെയ്ത് അഡ്രസും ഐഡന്‍ഡിട്ടിയും തെളിയിക്കുന്ന രേഖകളോടെപ്പം ആപ്ലിക്കേഷനില്‍ കാണിച്ചിരിക്കുന്ന  അഡ്രസില്‍അയക്കുക സാദാരണയായി ഒരു മാസത്തിനുള്ളില്‍ പാന്‍ കാര്‍ഡ് വീട്ടില്‍ എത്തും

പാന്‍ കാര്‍ഡ് സ്റ്റാറ്റസ് അറിയാന്‍





Post a Comment

2 Comments

  1. പാന്‍ കാര്‍ഡ് കിട്ടി
    ഇനി ആധാര്‍ കാര്‍ഡ് ആണ് വേണ്ടത്

    ReplyDelete
  2. അത് എളുപ്പമലേ എന്‍ റോള്‍ ചൈതിടുന്ടെകില്‍
    താഴെയുള്ള ലിങ്കില്‍ വിശതീകരിച്ചിട്ടുണ്ട് എങ്ങനെ Download ചെയ്യാം എന്ന്

    http://cyberthulika.blogspot.in/2013/09/download-aadhar-card.html

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-