HOW TO SPEED UP INTERNET


ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഒരു കുഞ്ഞു കുറുക്കുവഴി ,സത്യത്തില്‍ സ്പീഡ് കൂട്ട്‌ക അല്ല നാം ഉപയോഗിക്കുന്ന  വിന്‍ഡോസില്‍ ആകെയുള്ള സ്പീഡിന്‍റെ 20% റിസര്‍വ്ഡായി വെച്ചിട്ടുണ്ടാകും ഇത് കൂടി നമ്മുടെ നിത്യ ഉപയോഗത്തിന് ലഭ്യമാക്കുക അതിലൂടെ നമ്മുടെ ഇന്റര്‍നെറ്റ് സ്പീഡ് 20% കൂട്ടാന്‍ കഴിയും ആര്‍ക്കും ചെയ്യാവുന്ന ഒരു വഴിയാണിത്

ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ പ്രസ്സ് ചെയ്‌താല്‍ ആദ്യം കാണുന്ന  സെര്‍ച്ച്‌ ബോക്സില്‍  gpedit.msc എന്ന് റ്റൈപ്പ് ചെയ്യുക എന്‍റെര്‍ പ്രസ്സ് ചെയ്യുക
LOCAL GROUP POLICY EDITOR   എന്ന ഒരു വിന്‍ഡോ തുറന്ന് വരും
ഇതില്‍
Local Computer policy  എന്നതില്‍ ക്ലിക്ക്‌ ചെയ്യുക ഇനി Computer Configuration à Administrative Templates àഇനി ഇതിന്‍റെ അടുത്ത കോളത്തിലായി  കാണുന്ന Network  à QOS Packet Scheduler à Limit Reservable Bandwidth എന്നീ ക്രമത്തില്‍ ഓപണ്‍ ആകുക
ഇതില്‍ വിന്‍ഡോസ് ഡിഫോള്‍ട്ട്ആയി Not Configured എന്നായിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാവുക ഇതിന്നു താഴെ കാണുന്ന ENABLE സെലക്റ്റ് ചെയ്യുക

ഇതിനു താഴെ Bandwidth limit 20% എന്ന് കാണാം ഇതിലെ 20 മാറ്റി 0 (Zero) എന്ന്‍ മാറ്റി Apply  പ്രസ്സ് ചെയ്യുക ഇനി ഇന്റര്‍നെറ്റ് ഉപയോഗിച്ച നോകിയെ സ്പീഡ് മാറ്റം വന്നിലേ എന്നു


Post a Comment

5 Comments

  1. how can i download this app?

    ReplyDelete
  2. no needed to download it s a windows settings page

    ReplyDelete
  3. I am using Windows 10 genuine. My PC's default bandwidth limit was 80 (NOT 20 as you mentioned). I changed to 0, but speed is same.

    ReplyDelete
  4. gpedit.msc മുഖേന ഇന്‍റര്‍നെറ്റ് റിസര്‍വ് ബാന്‍ഡ് വിഡ്ത് കോണ്‍ഫിഗറേഷന്‍ ചെയ്തതിനുശേഷം gpupdate എന്ന കമാന്‍ഡ് വഴി ഗ്രൂപ്പ് പോളിസി അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-