Sunday, 24 November 2013

HOW TO ADD PDF ,WORD, EXEL FILES TO BLOG OR WEBSITEഎങ്ങിനെ ഒരു പി ഡി എഫ് ഫയല്‍ ബ്ലോഗില്‍ കാണിക്കാം ഈ ചോദ്യം പല സുഹൃത്തുക്കളില്‍ നിന്നും കിട്ടി ( എന്‍റെയും സംശയമായിരുന്നു ഇത്) PDF   മാത്രമല്ല  EXEL ,WORD  ,POWERPOINT  തുടങ്ങിയ ഫയലുകളും ഇത്തരത്തില്‍ പോസ്റ്റ്‌ ചെയ്യാം

Friday, 22 November 2013

MANNARKKAD SUB DISTRICT KALOLSAVAM,SASTHRAMELA,SCHOOL SPORTS RESULTS 2013-14


2013-14 അദ്ധ്യായന വര്‍ഷത്തിലെ മണ്ണാര്‍ക്കാട് ഉപജില്ല മത്സരങ്ങളുടെ മുഴുവന്‍ റിസല്‍ട്ട്കളും (കലോല്‍സവം  , ശാസ്ത്ര മേള  ,സ്കൂള്‍ സ്പോര്‍ട്സ് ) സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്‌


     ഉപജില്ലാ കലോത്സവം റിസള്‍ട്ട്

Monday, 11 November 2013

HOW TO CREATE A NEW VOLUME IN WINDOWS


ഇന്‍ ബ്യുല്റ്റ് വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ലാപ്ടോപ്പുകളിലും മാറ്റും  ഒരു ഡ്രൈവ് അല്ലെങ്ക്കില്‍ സി ഡ്രൈവ് മാത്രമേ കാണാന്‍ കഴിയു ഇത്തരത്തില്‍ ഒരു ഡ്രൈവ് മാത്രമാക്കുന്നത് ഫയലുകളും ഡാറ്റയും കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാക്കുകയും സ്പീഡ്നെ കുറക്കുകയും   ചെയ്യുന്നു ഇതിനുള്ള ഒരു വഴിയാണ് ഇവിടെ പറയ്യുന്നത് 

Wednesday, 6 November 2013

HOW TO USE ANDROID MOBILE AS A WI-FI MODEM


ഏതാനും ചില സ്റ്റെപുകളില്‍കൂടി നിങ്ങളുടെ ആന്‍ഡ്രോയിട് ഫോണ്‍ ഒരു സാധാരണ വൈ ഫൈ മോഡം  ആയി മാറും ഒരേ സമയം ഒന്നിലതികം കമ്പ്യൂട്ടര്‍കളോ മൊബൈല്‍ഫോണ്‍കളിലോ ഈ ഫൈ ഫൈ യിലൂടെ നെറ്റ് ഉപയോഗിക്കാനും കഴിയും

Wednesday, 30 October 2013

HOW TO SPEED UP INTERNET


ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഒരു കുഞ്ഞു കുറുക്കുവഴി ,സത്യത്തില്‍ സ്പീഡ് കൂട്ട്‌ക അല്ല നാം ഉപയോഗിക്കുന്ന  വിന്‍ഡോസില്‍ ആകെയുള്ള സ്പീഡിന്‍റെ 20% റിസര്‍വ്ഡായി വെച്ചിട്ടുണ്ടാകും ഇത് കൂടി നമ്മുടെ നിത്യ ഉപയോഗത്തിന് ലഭ്യമാക്കുക അതിലൂടെ നമ്മുടെ ഇന്റര്‍നെറ്റ് സ്പീഡ് 20% കൂട്ടാന്‍ കഴിയും ആര്‍ക്കും ചെയ്യാവുന്ന ഒരു വഴിയാണിത്

Sunday, 27 October 2013

BEST ANDROID APPS


ഉപകാരപ്രദമാകുന്ന കുറച്ചു ആന്‍ഡ്രോയിഡ ആപ്ലിക്കേഷന്‍സ് നിങ്ങള്‍ക്കായി പരിജയപെടുത്തുന്നു ഒരു പക്ഷേ നിങ്ങള്‍ക്ക് അറിയാവുന്നവത്തനേ ആവാം ആന്‍ഡ്രോയിഡ ആപ്ലിക്കേഷന്‍സിനെ കുറിച്ച് അധികം അറിവുള്ളവന്‍ ഒന്നുംഅല്ല ഈയുള്ളവന്‍ എന്നാലും ഞാന്‍ പരിജയപെട്ടവ നിങ്ങള്‍ക്കും പരിജയപെടുത്തുന്നു എന്ന് മാത്രം നിങ്ങള്‍ക്ക് അറിയാവുന്ന നല്ല സോഫ്റ്റ്‌വെയര്‍കള്‍ കമന്‍റആയി എഴുതുമലോ  ,,,,,

Saturday, 26 October 2013

Mannarkkad Sub District School Sports Results


How To Make Windows 7 Genuineവിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍ തൂലിക യുടെ ഒരു കുഞ്ഞു ട്ടിപ്പ് അതായത് വിന്‍ഡോസ് 7 ന്‍റെ ചില സിഡി കള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുപോഴെക്ക്  This copy of windows is not genuine 
എന്ന് കാണിക്കാരുണ്ട് ,ഏതാനും ചില കോഡുകള്‍ മാത്രം ഉപയോഗിച്ച്  ലളിതമായ സ്റ്റെപ്പുകളിലൂടെ ഇത് പരിഹരിക്കാം

Friday, 25 October 2013

BLOGGING FROM MOBILEഞാന്‍ ഇവിടെ പരിജയപെടുത്തൂന്നത് ഒരു പുതിയ സംഭവം ഒന്നുംതന്നെ അല്ല എന്ന് ആദ്യമേ പറയാം (ചുമ്മാ ഒരു മുന്കൂര്‍ ജാമ്യം)
ബ്ലോഗിങ് ചെയ്യാന്‍ കമ്പ്യുട്ടറിന്റെ മുന്നില്‍ തന്നെ കുത്തി കുത്തി ഇരുന്ന്‍ സമയം കളയണ്ട എന്നാണു നമ്മുടെ ബ്ലോഗര്‍ ചേട്ടന്‍ പറയുന്നത് ,ആന്‍ഡ്രോയിട് ഫോണുകളില്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന blogger സോഫ്റ്റ്‌വെയര്‍ നമ്മുടെ സോഫ്റ്റ്‌വെയര്‍ പെട്ടിയായ പ്ലേ സ്റ്റോറില്‍ നിന്നൂം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം ദാ  ലിങ്ക് ഇവിടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന അത്യാവശ്യം ബ്ലോഗര്‍ സൗകര്യങ്ങള്‍ ഒകെ ഇതില്‍ ലഭ്യമാണ്

ഇത്തരത്തില്‍ മൊബൈലില്‍ നിന്ന് താനെ മലയാളം ടൈപ് ചെയ്ത് പോസ്റ്റ്‌ ചെയ്യാനുള്ള വഴി അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷികാം

Wednesday, 23 October 2013

Monday, 21 October 2013

HOW TO RECOVER EXEL PASSWORD


മൈക്രോസോഫ്റ്റ് എക്സലില്‍ തയ്യാറാക്കുന്ന പല ഡാറ്റകളും സോഫ്റ്വേയരുകളും (ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത സ്കൂള്‍ ഒഫീസ് , നൂണ്‍മീല്‍ പ്ലാനര്‍ etc   പോലുള്ളവ)ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ സാദാരണ ലോക് ചെയ്യാറുണ്ട് ഇത്തരത്തില്‍ നാം ക്രിയേറ്റ് ചെയ്യുന്ന സോഫ്റ്റ്‌ വെയറുകളുടെ പാസ്സ്‌വേര്‍ഡ്‌ മറന്നു പോയാല്‍ റിക്കവര്‍ ചെയ്തെടുക്കാന് ലിങ്ക് കളോ മാറ്റ് ഓപ്ഷനുകളോ ഇല്ല ഇതിനുള്ള ഒരുവഴി നിങ്ങള്കായി ഇത് ഉപയോഗിച്ച് ഇത്തരം സോഫ്റ്റ്‌വെയര്‍കളില്‍ എഡിറ്റ്‌ ചെയ്യുവാനും പുതിയ ഫോര്‍മുലകള്‍ കുഉട്ടി ചേര്‍ക്കുവാനും കഴിയും

Thursday, 17 October 2013

PAN CARD - HOW TO APPLY -ONLINE


§ How to Apply for PAN Form, Fees & Documents needed
§ Where to Submit the PAN application form
§ How to Apply for PAN Online 
§ How to track the PAN card application status
§ What to do on receipt of PAN card

ഇന്ന്‍ മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ച്കൂടാനാവത്തതാണലോ പാന്‍ കാര്‍ഡുകള്‍ എന്നാല്‍ എങ്ങനെ പാന്‍ കാര്‍ഡ് എടുക്കും എന്നതിനെക്കുറിച്ച് ഇവിടെ വിശതീകരിക്കുന്നു

Wednesday, 16 October 2013

HOW TO USE MOBILE CAMERA AS WEBCAM


    നിങ്ങളുടെ മൊബൈല്‍ ക്യാമറ കംപ്യുട്ടറിന്‍റെ വെബ്‌ ക്യാം ആയി ഉപയോഗിക്കാം ഈയിടെ ഞാര്‍ പരിജയപെട്ട ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മിക്ക മൊബൈല്‍ ഫോണുകളില്‍ എല്ലാം ഇത് ഉപയോഗിക്കാം ക്യാമറ ഉപയോഗിക്കുന്ന മൊബൈലിലും ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയേണ്ടതുണ്ട് നിങ്ങളുടെ മൊബൈല്‍ ഓപറേറ്റിങ്ങ്‌ സിസ്റ്റവും മോഡലിന്നും അനിയോജ്യമായത് ഇന്സ്റ്റാള് ചേയ്യുക

Tuesday, 15 October 2013

ബലിപെരുന്നാള്‍ ആശംസകള്‍


ONLINE HARD DISC


കംപ്യൂട്ടറില്‍ നമ്മുടെ പ്രധാന ഫയലുകള്‍ സൂക്ഷിക്കാന്‍ നാം എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കാണല്ലോ സാധാരണ ഉപയോഗിക്കുന്നത്.ഇതില്‍നിന്ന്‍ പലപോഴും  നമ്മുടെ ഡാറ്റ നഷ്ട്ടപെടുകയും ഡിസ്ക്കിന്നു കമ്പ്ലെയിന്റ് വരുകയും വൈറസ് അറ്റാക്കും അത്പോലെ കൈകാര്യം ചെയ്യാനുള്ള പ്രയാസവും എല്ലാം അനുഭവപെടാരുണ്ട് ഇതിന് പരിഹാരമായിതാ 20 GB വരെ സൗജന്യമായി ഓണ്‍ലൈനില്‍ തനെ ഡാറ്റ സേവ് ചെയ്തുവെക്കാന്‍ ഒരു സൈറ്റ്

Monday, 14 October 2013

BLOCK BAD BLOGS & SITES സൈബര്‍ ലോകം വളരെ വിശാലമായതാണലോ അതില്‍ നമ്മുക്ക് ആവശ്യയാമാതും അതിലുപരി ആവശ്യമില്ലാത്ത സൈറ്റുകളും ഉണ്ട് പലരും ഉപയോഗിക്കുന്ന കംപ്യൂട്ടര്‍കളില്‍ ഇത് പല പ്രയാസവും ഉണ്ടാകും ഇതിന്ന്‍ ഒരു വഴിയേ ഉള്ളു അത്തരം വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക എങ്ങനെ ബ്ലോക്ക് ചെയ്യാം അതിവിടെ വിവരിക്കുന്നു

Sunday, 13 October 2013

ഭീമന്‍ മല ഒന്നാകെ ഒലിച്ചു പോകുന്ന ദൃശ്യം

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭീമന്‍ ഉരുള്‍പൊട്ടലില്‍ ഭീമന്‍ മല ഒന്നാകെ ഒലിച്ചു പോകുന്ന ദൃശ്യം 

തവള കാര്‍


        തവളയെ പോലെ വെള്ളത്തിലും കരയിലും ഒരു പോലെ സഞ്ചരിക്കുന്ന ജീവി എന്ന് ഈ കാറിനെ നമുക്ക് വിശേഷിപ്പിക്കാം. ഇനി ലോകത്തെ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഈ കാറില്‍ സഞ്ചരിക്കാം 

Saturday, 12 October 2013

പതിനാറിന്റെ ആഘോഷം


     ഇയ്യിടെയായി പത്ര മാദ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നലോ വിവാഹപ്രായം പതിനെട്ട് പതിനാറ് പറഞ്ഞുള്ള പോല്ലാപുകള്‍ വിവാഹം പതിനെട്ടില്‍ എന്നത് നല്ലത് തനെ എന്നാലും ഇപോ എന്തോ എലാവരും വാ അടക്കി ഒന്നുമില്ല മാധ്യമങ്ങള്‍ക്ക് വാര്‍ത്ത വേണം അതിനവര്‍ നന്നായി എരിവും പുളിയും ചേര്‍ത്ത് ജനങ്ങളുടെ മുന്നില്‍ ഇട്ടുകൊടുത്തു അത് രാഷ്ട്രീയക്കാരും മാറ്റ്  ചിലരും നന്നായി ആഘോഷിച്ചു ഇനി ഞങ്ങളുടെ നാടിലെ ഒരു ചെറിയ സംഭവം പറയാം

Friday, 11 October 2013

ADD BAGROUND MUSIC TO BLOG


ബ്ലോഗില്‍ ബാക്ഗ്രൌണ്ട് മ്യൂസിക് നല്കിയത് എങ്ങനെ ഇന്ന് ചോതിച്ച് ചില  സുഹ്രത്തുക്കള്‍ മെയില്‍ അയച്ചിരുന്നു അതിനുള്ള മറുപടി ഇത്തരത്തില്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഉപകാരപ്രദമായ ഒന്നായികൊള്ളട്ടെ  ബ്ലോഗ്‌ തുറന്ന്‍ വരുന്ന സമയത്ത് തന്നെ ഓടോമാട്ടിക്ക് ആയും പ്ലേ ബട്ടണ്‍ക്ലിക്ക് ലൂടെ സംഗിതം കേള്‍ക്കുന്ന രൂപത്തിലും ആവാം അതിനായി HTML / JAVASCRIPT  Gadget  add ചെയ്യാം  താഴെയുള്ള കോഡ്‌ കോപ്പി ചെയ്ത് gadget ഉള്‍പെടുത്താം
                                     തുടര്‍ന്ന്‍ വായിക്കൂ

Thursday, 10 October 2013

ഉപ്പിന്റെ മണം - കഥ


      "മാമാ...മാമാ....ണീക്ക്..". ഏതോ ഒരു നനഞ്ഞ സ്വപ്നത്തിന്റെ അവസാനം കാണുന്നതിനിടക്ക് ചെറുക്കൻ അയാളെ തട്ടി വിളിച്ചു."എന്താടാ ?". പാതി മിഴിയാത്ത കണ്ണുകളിൽ കൂടി അയാൾ അവനെ നോക്കി. സ്കൂൾ കഴിഞ്ഞിട്ടുള്ള വരവാണ്. ചേച്ചിയുടെ മകൻ. രണ്ടിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും ആളൊരു അസുരവിത്താണ്. ഇന്നാള് മടിയിൽ തിരുകിവച്ച ഗോൾഡ് ഫ്ലേക്ക് അവൻ അവന്റെ അമ്മക്ക് കാട്ടി കൊടുത്തു.
                                                                           തുടര്‍ന്ന്‍ വായിക്കാന്‍ഇവിടെ ക്ലിക്ക്

Tuesday, 8 October 2013

DRIVING LICENCE                  ImageImageImage 
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന്‍റെ സ്റെപ്പുകളെ പറ്റിയും അതിന്നു ആവശ്യമായ കാര്യങ്ങളെകുറിച്ചും ഞാന്‍ ഉള്‍പടെ യുള്ളമലയാളികള്‍ അറിവില്ലാതവറാന്‍ മിക്കപേരും ഡ്രൈവിംഗ് സ്കുളുകളെ ആശ്രയിക്കുകയാണ് അവരാകട്ടെ പരമാവതി ചൂഷണം ചെയ്യുന്നു എന്നാല്‍ ഇതിനുള്ള സഹായകമായി  കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പോസ്റ്റ്‌ നിങ്ങള്കായി തുടര്‍ന്ന്‍ വായിക്കുക

ആവശ്യമായ ഫോമുകള്‍ ഇവിടെ

Monday, 7 October 2013

DIGITAL SIGNATURE

ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിരളമാണ് തീര്ത്തും ഒരു കംപ്യുട്ടര്‍ യുഗം തൊട്ടതിനെല്ലാം കംപ്യുട്ടര്‍ ഇങ്ങനെയാകുമ്പോള്‍ കംപ്യൂട്ടറില്‍ ഒപ്പിടലും ഒരു അത്യാവശമാണലോ ഇതിനായാണ് ഇന്ന് ഡിജിറ്റല്‍ സിഗ്ന്‍നേച്ചര്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ സാക്ഷ്യപെടുത്തുവാനും ഇടപാടുകള്‍ നടത്താനും എല്ലാം ഇന്ന് ഡിജിറ്റല്‍ സിഗ്ന്‍നേച്ചര്‍ ഉപയോഗിക്കുന്നുണ്ട് ഡിജിറ്റല്‍ സിഗ്ന്‍നേച്ചറിന്‍റെ ഉപയോഗം,ഉപയോഗിക്കുനതിനുള്ളരീതി എങ്ങനെ ഡിജിറ്റല്‍ സിഗ്ന്‍നേച്ചര്‍ എടുക്കും  , എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എങ്ങിനെ കംപ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം എങ്ങനെ രിമൂവ് ചെയ്യാം എന്നെലാം അറിയാന്‍ ഇവിടെ ക്ലിക്കുക

TRUCK DRIVER RAT

വെറുമൊരു ക്യാരറ്റിന് വേണ്ടി പായുമ്പോള്‍ ചാര്‍ളി ഒരിക്കലും അറിഞ്ഞിട്ടുണ്ടാകുകയില്ല താന്‍ അതിസാഹസികമായി ഒരു ട്രക്ക് സ്റ്റണ്ട് നടത്തുകയാണെന്ന്. ചാര്‍ളി ആരാണെന്നല്ലേ ? വോള്‍വോയുടെ ഏറ്റവും പുതിയ ഡൈനാമിക് സ്റ്റിയറിങ് സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്ന വീഡിയോയിലെ നായകനാണ് ചാര്‍ലി എന്ന എലി. വലിയ ആഹാരപ്രിയനാണെന്നതാണ് ചാര്‍ലിയെ തന്നെ ആ സ്റ്റണ്ട് പെര്‍ഫോം ചെയ്യാനായി തിരഞ്ഞെടുക്കാന്‍ കാരണം

Saturday, 5 October 2013

E-MAIL HUGE FILES


സൈസ് കൂടിയ ഫയലുകള്‍ മെയില്‍ ചെയ്യാന്‍ പ്രയാസമാണലോ ഈ പ്രശ്നത്തിനുള്ള പരിഹാരമായിതാ ഒരു സോഫ്റവേയര്‍ സെറ്റാ അപ് ലോഡര്‍ അല്‍പ്പം സമയം എടുക്കും എങ്കിലും  സോഫ്റവേയര്‍ ഉപയോഗിച്ച് ഏത് ഫയലും ഇമെയില്‍ അയക്കാം ദാ ഇവിടെ ക്ലിക്ക് ZETA UPLOADER ഡൌണ്‍ലോഡ്‌ ചെയ്യാം ZETA UPLOADER ഉപയോഗികകുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്

Friday, 4 October 2013

AADUJEEVITHAM E BOOK

നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു തനി മലയാളം ബുക്ക് മിക്ക മലയാളം ബുക്കുകളും സൗജന്യമായി ഡൌണ്‍ലോഡ്  ചെയ്യാന്‍ പറ്റാറില്ല ഈ ബുക്ക് സൗജന്യമായി ഡൌണ്‍ലോഡ് ഒരവസരം ദാ ഈ ലിങ്കല്കൂടി പ്രവേശിച്ച് ഡൌണ്‍ലോഡ് ചെയ്യാം

HELL IS OTHER PEOPLE – APPLICATION

തീരെ സമയമില്ലാതെ അര്‍ജന്റ് ആയി എങ്ങോട്ടെങ്കിലും പോകുമ്പോള്‍ വഴിയില്‍ വായാടിയായ ഒരു സുഹൃത്തിന്റെ മുന്‍പില്‍ പെട്ടാലോ ? പെട്ടത് തന്നെ അല്ലെ? എന്നാല്‍ ആ കാലം അവസാനിച്ചിരിക്കുന്നു. ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ കാലം. എന്തിനും ഏതിനും ആപ്ലിക്കേഷനുകള്‍ ഉള്ള കാലത്ത് ഇത്തരക്കാരെ ഒഴിവാക്കാനും ഒരു ആപ്ലിക്കേഷന്‍

Thursday, 3 October 2013

KERALA STYLE ADVT


മലയാളികളെ വെല്ലാന്‍ ആരുംതന്നെ ഇല്ലെന്നു ഒരിക്കല്കൂടി തെളിയിച്ചു അടുത്തിടെയാണ് ബെന്‍സിന്‍റെ വ്യത്യസ്തമായ ഒരു പരസ്യം നമ്മള്‍ കണ്ടത് എന്നാല്‍ അതിനെയും മലയാളികള്‍ തോല്പിച്ചു തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ അല്ലെങ്കില്‍ പരസ്യം ഈയിടെ യു ട്യുബില്‍ കണ്ടു ഇതാ ഇവിടെയും കാണാം

School Office

മുഴുവന്‍ സ്കൂള്‍ അദ്ധ്യാപര്‍ക്കും സ്ക്കൂള്കള്‍ക്കുമായി മൈക്രോസോഫ്റ്റ് എക്സലില്‍ തയ്യാറാക്കിയ “ സ്കൂള്‍ ഓഫീസ് ” എന്ന എക്സല്‍ സോഫ്റ്റ്‌വെയര്‍ പരിച്ചയപെടുത്തുന്നു ഓരോ ക്ലാസിലെയും കുട്ടികളുടെ പല തരത്തിലുള്ള ലിസ്റ്റ്കള്‍ , ജാതി അടിസ്ഥാനത്തിലുള്ള വിവിത ലിസ്റ്റുകള്‍ ഭാഷാ അടിസ്ഥാനത്തിലുള്ള വിവിത ലിസ്റ്റുകള്‍,വിവിത സ്കോളര്‍ഷിപ്പ്‌ ലിസ്റ്റുകള്‍ അക്വിറ്റന്സുകള്‍,സ്ട്രെങ്ങ്ത്ത് വിവരങ്ങള്‍ ,കുട്ടികളടെ വയസ്സ് അടിസ്ഥാനത്തിലുള്ള ലിസ്റ്റുകള്‍ ,വിവിത രൂപങ്ങളിലുള്ള എക്സ്ട്രാക്റ്റ് ട്ടി സി എന്നിവ ഓട്ടോമാറ്റിക് ആയി ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം സേര്‍ച്ച്‌ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ കണ്ടുപിടിക്കുക തുടങ്ങി മിക്ക സ്ക്കൂള്‍ വര്‍ക്കുകളും ചെയ്യാന്‍ സാഹായകമായ ഈ എക്സല്‍ സോഫ്റ്റ്‌വെയര്‍

Wednesday, 2 October 2013

ENTE GANDHI


ഇന്ന് ഒക്ടോബര്‍ 2 നമ്മുടെ രാഷ്ട്രപിതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം
ഈ ദിവസത്തില്‍ കേരളവും ഗാന്ധിയും തമ്മിലുള്ള ബന്ധതെ കാണിക്കുന്ന കേരള പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ  “കേരളക്കരയിലൂടെ ഗാന്ധിജി “ എന്ന ബുക്ക് ഒന്ന് വായിച്ചാലോ വായിക്കാന്‍ ഇവിടെ ക്ലിക്ക്


             1931  April 30  നു ഗാന്ധി യുമായുള്ളഅത്യപൂര്‍വമായ  ഇന്‍റെര്‍വ്യു താഴെകാണാം

Tuesday, 1 October 2013

A TEA FOR ME and A COFFEE FOR MY CAR


    "എനികൊരു ചായ എന്‍റെ കാറിനുരണ്ടുകാപി" ഭാവിയില്‍ ഒരു പക്ഷേ ഇങ്ങനേയും കേട്ടു എന്നും വരാം കാരണം കാപി ഉപയോഗിച്ച് ഓടുന്ന കാറും പാശ്ചാത്യലോകം നിര്‍മിക്കപ്പെട്ട്‌ കാപി ഉണ്ടാകി ബാക്കിവരുന്ന അലെങ്ക്കില്‍ അരിച്ച് കളയുന്ന കാപി പൊടിയും മറ്റും ഉപയോഗിച്ച് വാഹനം ഓടിക്കാം എന്ന് പറയുന്നു , ഓടിച്ച് കാണിക്കുന്ന വീഡിയോ താഴെ കാണാം

HOW TO DIVERT EMAILഈ സൈബര്‍ യുഗത്തില്‍ ജീവിക്കുന്ന മിക്കപേര്‍ക്കും ഒന്നിലതികം ഈ മെയില്‍ അയ്ഡി ഉണ്ടാകാറുണ്ട് ഒഫീസ് മൈയില്‍ പേര്‍സണല്‍ എന്നിങ്ങനെ ഇവ ഒരുമിച്ച് ഉപയോഗിക്കാനുള്ള പ്രയാസം പരിഹരിക്കാന്‍ അതായത് മൊബൈലില്‍ കോള്‍ ഡിവേര്‍റ്റ് പോലെ ചെയ്യാന്‍ സൈബര്‍ തൂലിക വക ചെറിയഒരു ടിപ്പ് ഇങ്ങനെ ഡിവെര്‍റ്റ് ചെയ്താല്‍ പല ഈ മെയിലുകള്‍ സ്ഥിരമായിതുറന്ന്‍ ചെക്ക് ചെയ്യേണ്ട ഒരു കോപ്പി നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മെയിലില്‍ എത്തുന്നു

Monday, 30 September 2013

കോഴി ഡാന്‍സ് -

മേര്സിഡസ് ബെന്‍സിന്റെ പുതിയ പരസ്യം
കോഴി ഡാന്‍സ്


" വിലകൂടിയ സ്വപ്നം " -- കവിത


ഈ കവിത എന്‍റെ സൃഷ്ടി അല്ല   മുഖരേക   എന്ന ബ്ലോഗില്‍ നിന്നാണ്
             "  വിലകൂടിയ സ്വപ്നം  "        മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക്

Sunday, 29 September 2013

TIPS TO GET LIKE IN FACEBOOK

പിച്ചക്കാര്‍ ഫെസ്ബൂക്കില്‍ വന്നതാണോ അതോ ഫേസ്ബൂക്കില്‍ വന്നതിനു ശേഷം പിച്ചക്കാരായതാണോ. ചിലരുടെ ഫേസ്ബുക്കിലെ അപേക്ഷകള്‍ കാണുമ്പോള്‍ നമുക്ക് അങ്ങിനെയാണ് തോന്നുക.ഒന്നുംതോന്നരുത് കുറെ കാലമായി ഇങ്ങനെ   പ്ലീസ് ലൈക് മൈ പ്രൊഫൈല്‍ പിക് എന്ന് കാണുന്നു അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവ

Saturday, 28 September 2013

Pilot Training

Youtube ല്‍  നിന്നും കിട്ടിയ ഒരു വിഡിയോ നിങ്ങള്‍ക്കായി പങ്ക് വെക്കുന്നു വിമാനം പറത്തുന്നത് കാണിക്കുന്ന ഒരു വീഡിയോ ചുമ്മാ കണ്ട് നോക്ക്


Friday, 27 September 2013

HOT WATER MOBILE CHARGER


വൈദ്യുതിയെ വിശ്വസിക്കാന്‍ പറ്റാത്ത നാടാണ് നമ്മുടേത്, രാവിലെ പോയാല്‍ പിന്നെ വരുന്നത് രാത്രിയായിരിക്കും. കഷ്ടകാലത്തിന്, ഫോണ്‍ ഒന്നു ചാര്‍ജ് ചെയ്യാന്‍ മറന്നാല്‍ കുടുങ്ങിയതു തന്നെ.. അപ്പോള്‍ പിന്നെ എന്തു ചെയ്യും?

Thursday, 26 September 2013

MOBILE PHONE REPAIRING


വാര്‍ത്ത വിനിമയത്തിന്റെപുതിയലോകം നമ്മുക്ക് മുന്നില്‍ തുറന്നതിനു മൊബൈല്‍ ഫോണുകള്‍ക്ക് കാര്യമായ പങ്കുണ്ട് ഇന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ആരും താനെ ഇല്ല എന്ന് താനേ പറയാം ,അത്രമാത്രം സ്വാതിഇനം ചെലുത്താല്‍ മൊബൈല്‍നു കഴിഞ്ഞു,നിരവതി മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സും നമ്മുടെചുറ്റും ഉണ്ട് ഇവരൊക്കെഎങ്ങിനെയാണ്‌ ഈപുതിയ പുതിയ മൊബൈല്‍ഫോണ്‍ ഇറങ്ങുബോഴെക്ക് അത് റിപയര്‍ ചെയ്യാന്‍ കഴ്യ്യുന്നത് ? 

Wednesday, 25 September 2013

KITTATHA MUNTHIRI PULIKKUM-STORYവെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുളിക്കാന്‍ പോകുംബോഴാണ്‌ ശ്രീമതി ഉറക്കമുണര്‍ന്നിട്ടില്ല എന്നത്‌ ശ്രദ്ധിച്ചത്‌. "എന്തു പറ്റി.. സുഖമില്ല്യേ.. " ഉണര്‍ത്തിക്കൊണ്ട്‌ ചോദിച്ചു"കുറച്ചുകൂടി കഴിയട്ടെ ഏട്ടാ.. ഇന്നു വെള്ളിയാഴ്ചയല്ലേ...?"എന്നു പറഞ്ഞു അവള്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി. "ഇതെന്താ പുതിയ ശീലം ..വെള്ളിയാഴ്ച ഉറക്കം എഴുന്നേല്‍ക്ക്‌..."പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ വീണ്ടും ഉറങ്ങുന്നതു കണ്ടപ്പോള്‍ ദ്യേഷ്യം വന്നു. 

Tuesday, 24 September 2013

HOW TO ADD NAME IN VOTERS LIST FROM ONLINE

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നത്. വോട്ടേഴ്സ് ഐഡി കാര്‍ഡ്‌ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള അത്യാവശ്യമായ ഒരു സംഗതിയാണ്. ഐഡന്റിറ്റി കാര്‍ഡ്‌ ആയും ഉപയോഗിക്കപ്പെടുന്ന ആ കാര്‍ഡ്‌ മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ചില ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇലക്ഷന്‍ കാര്‍ഡിന് വേണ്ടി അപ്ലൈ ചെയ്യാം.

Monday, 23 September 2013

TYPE MALAYALAM - WITHOUT INTERNET


ഇ മെയിലിലും ബ്ലോഗ്‌ പോസ്റ്റിലും മാറ്റ്‌ ഇന്റര്‍നെറ്റ് പേജുകളിലും മലയാളം ടൈപ് ചെയ്യാന്‍ ഇന്റര്‍നെറ്റ് ആവശ്യമായിരുന്നലോ ഇത്പല പ്രവര്‍ത്തനങ്ങള്‍ക്കും തടസമാകുകയുംചെയ്തിരുന്നു എന്നാല്‍ ഈയിടെയായി ഗൂഗിള്‍ പുറത്തിറക്കിയ മലയാളം സോഫ്റവേയര്‍ നമുക്ക് സഹായകമായി എത്തുന്നു താഴെയുള്ള ലിങ്ക് ല്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയാം   

Sunday, 22 September 2013

Draw Your House Plan Your Self
വിടും ഓഫീസും എല്ലാം ഡിസൈന്‍ ചെയ്യാന്‍ ഒരുപാട് സമയവും കഴിവും ആവശ്യമാണ്‌ എന്നാല്‍ നിങ്ങള്കെല്ലാം എളുപ്പത്തില്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ സോഫ്റ്റവെയര്‍ നിങ്ങള്കായി പരിച്ചയപെടുത്തുന്നു    താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത സൈറ്റില്‍ പ്രവേശിക്കാം പ്ലാനര്‍ 5D ഉപയോഗിക്കുനതെങ്ങനെ എന്നാ വീഡിയോ യില്‍ കാണാം

Saturday, 21 September 2013

HOW TO IDENTIFY FAKE NOTESകള്ളനോട്ടുകൾ നമ്മുടെ രാജ്യത്തിന്ന് തനേ ഭീഷണിയയിരിക്കുന ഈ സമയത്ത് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചരിയുനതിനാരി ഒരു വെബ്സൈറ്റ് താനേ നല്കിയിട്ടുണ്ട് ഇതിലെ വിവരങ്ങൾ നിങ്ങൾകായി പങ്കുവെക്കുന്നു 

Thursday, 19 September 2013

Youtube Without Internet


ഇന്റര്‍നെറ്റ് സ്പീഡ് കുറവുള്ള സ്ഥലങ്ങളില്‍ യൂട്യൂബ് വീഡിയോകള്‍ കാണുക എന്നത് നമ്മെ പരീക്ഷിക്കുന്നതിനു തുല്യമാണ്. അത് പോലെ യൂട്യൂബില്‍ നല്ലൊരു വീഡിയോ കാണാന്‍ കഴിയാതെ പോവുകയാണെങ്കില്‍ ആ വിഷമവും ചില്ലറയല്ല. ഇങ്ങനെ വീഡിയോകള്‍ കാണുന്നതിനു വേണ്ടി വാച്ച് ലേറ്റര്‍ എന്നൊരു സംഗതി യൂട്യൂബില്‍ ഉണ്ടെങ്കിലും നെറ്റ് ഇല്ലാതെ അത്തരം വീഡിയോകള്‍ കാണുന്നതും പ്രയാസമാണ്. ഇത്തരം സമയങ്ങളില്‍ നമ്മെ സഹായിക്കുന്നതിനു വേണ്ടി യൂട്യൂബ്

KUDUMBA KALAHA RASAYANAM


Wednesday, 18 September 2013

NOON FEEDING PLANNER PluS - School Software


CLICK HERE TO DOWNLOAD NOONFEEDING PLANNER PLUS
     സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകൾ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്.  അത് എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു വർക്ക്ബുക്കാണിത്.  EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.  EXCEL 2007 അല്ലെങ്കിൽ 2010  ഇൻസ്റ്റാൾ  ചെയ്തിട്ടില്ലാത്ത  കമ്പ്യുട്ടറുകളിൽ ഇത് പൂർണരൂപത്തിൽ പ്രവർത്തിക്കില്ല.

HOW TO LINK YOU AADHAAR NUMBER WITH LPG

വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.ഓണ്‍ലൈന്‍ സംവിധാനം.

കോഴി പെണ്ണിന്‍റെ ഡയറി കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു.